.

#Kumbalam

പഞ്ചായത്തിന്റെ പടി ഇറങ്ങുമ്പോൾ ഓർമ്മകൾ പങ്കുവച്ച് കുമ്പളത്തെ മുൻ മെമ്പർ

കുമ്പളം പഞ്ചായത്തിന്റെ കഴിഞ്ഞകാല നേട്ടങ്ങൾ മുൻ മെമ്പർ ശ്രീ പ്രസാദ് പങ്കു വയ്ക്കുന്നു. നാട്ടിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും പഞ്ചായത്ത് അനുഭവങ്ങളും അദ്ദേഹം ഓർത്തെടുത്തു.

LifeKochi Web Desk | Nov. 18, 2020, 5:08 p.m. | Kumbalam Centre Ward