.

#rayamangalam

#artist

# sculpture

കീഴില്ലത്തിന്റെ സ്വന്തം ശില്പി...

ശില്പകലയെ സ്നേഹിച്ച കീഴില്ലത്തിന്റെ സ്വന്തം ശില്പിയാണ് അജയ് സി. സോമൻ. ആർഎൽവി കോളേജിൽ നിന്നും ശില്പകലയിൽ റാങ്കോടെ പഠനം പൂർത്തിയാക്കിയ അജയ് സിനിമകളിൽ കലാസംവിധാനം ചെയ്തിട്ടുണ്ട്. കീഴില്ലത്തിന്റെ സ്വന്തം ശില്പിയുടെ വിശേഷങ്ങളിലേക്ക്...

LifeKochi Web Desk | May 23, 2021, 3:41 p.m. | Rayamangalam