.

#maradu

മരട് മൂത്തേടം ദേവാലയ പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരം...

മരട് മൂത്തേടം ദേവാലയ പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരമായി കാന നിർമിക്കുന്നു. നിർമാണ ഉദ്ഘാടനം എംഎൽഎ കെ. ബാബു നിർവഹിച്ചു. കാന നിർമാണത്തിൽ ജനകീയ പ്രതിഷേധം രേഖപ്പെടുത്തി നഗരസഭ പ്രതിപക്ഷ നേതാവ്, സി. ആർ. ഷാനവാസ്, സി.പി.ഐ.(എം) ഏരിയ കമ്മിറ്റി അംഗം കെ.എ. ദേവസി എന്നിവർ സ്ഥലത്തെത്തി. വികസന പ്രവർത്തനങ്ങൾ തടയുകയാണ് ഇത്തരം പ്രവർത്തനങ്ങൾകൊണ്ട് ഉണ്ടാകുകയെന്ന് കൗൺസിലർ സിബി മാസ്റ്റർ പറഞ്ഞു.

LifeKochi Web Desk | July 5, 2021, 8:48 p.m. | Maradu