.

#maradu

മരടിൽ നിന്ന് ഒരു വൈസ് ചെയർമാൻ; അങ്ങ് ഫിൻലാൻഡിൽ

മരടിൽ നിന്ന് ഒരു വൈസ് ചെയർമാൻ. ഇവിടെ അല്ല കേട്ടോ അങ്ങ് ഫിൻലാൻഡിലാണ് സംഭവം. മരട് സ്വദേശിയായ രഞ്ജിത്ത് കുമാറാണ് ഫിൻലാൻഡിലെ ഹമീന മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ തുടർച്ചയായ നാലാം തവണയും വിജയിച്ചിരിക്കുന്നത്. മരട് തെക്കേടത്ത് പ്രഭാകരൻ സുലോചന ദമ്പതികളുടെ മകനാണ് രഞ്ജിത്ത്. രഞ്ജിത്തിന്റെ ഈ നേട്ടത്തിൽ ഏറെ സന്തോഷത്തിലാണ് നാട്ടുകാരും കുടുംബവും. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 15, 2021, 11:14 p.m. | Maradu