.

#mulanthuruthy

#karshaka samaram

കർഷക സമരത്തിൽ പങ്കെടുക്കാൻ നിയോഗിച്ച എബി പലാലിന് യാത്രയയപ്പ് നൽകി

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുക്കാൻ പോവുന്ന കർഷകസംഘം മുളന്തുരുത്തി വൈസ് പ്രസിഡന്റ് എബി പലാലിന് യാത്രയയപ്പ് നൽകി.

LifeKochi Web Desk | Jan. 11, 2021, 1:07 p.m. | Mulanthuruthy