.

#edakochi

കാരുണ്യത്തിന്റെ മാതൃകയായി എയ്ഡ്രിൻ മെന്റസ്

കോവിഡിൽ വലയുന്ന ഇടക്കൊച്ചിയിലെ നാട്ടുകാർക്ക് താൻ സ്വരൂപിച്ച പണം വിതരണം ചെയ്ത് കാരുണ്യത്തിന്റെ മാതൃകയാവുകയാണ് എയ്ഡ്രിൻ മെന്റസ് എന്ന ചെറുപ്പക്കാരൻ. കഴിഞ്ഞ കോവിഡ് കാലത്തും ഇതുപോലെ ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു എയ്ഡ്രിൻ. ഇദ്ദേഹത്തിന്റെ വിശേഷങ്ങൾ കാണാം.

LifeKochi Web Desk | April 29, 2021, 2:30 p.m. | Edakochi