.

#v d satheesan

#election 2021

പറവൂർ യു ഡി എഫ് സ്ഥാനാർത്ഥി വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഇളന്തിക്കരയിലെത്തിയപ്പോൾ

പറവൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് പ്രചരണവുമായി പുത്തൻവേലിക്കര ഇളന്തിക്കരയിലെ എത്തി. പ്രവർത്തകരോടൊപ്പം വ്യാപാര സ്ഥാപനങ്ങളിൽ കയറി വ്യാപാരികളെ കണ്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ നാളുകളിൽ തന്റെ മണ്ഡലത്തിൽ അദ്ദേഹം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രചരണം നടത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് അഡ്വ വി.ഡി. സതീശനും പ്രവർത്തകരും.

LifeKochi Web Desk | March 24, 2021, 6:47 p.m. | Puthenvelikara