.

#election 2021

അഡ്വ.എം.സ്വരാജ് ഇടക്കൊച്ചി പള്ളുരുത്തി മേഖലയിലെ സ്ഥാനാർത്ഥി പര്യടനം നടത്തി

തൃപ്പൂണിത്തുറ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.എം. സ്വരാജ് തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടക്കൊച്ചി പള്ളുരുത്തി മേഖലയിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പര്യടനം. എം എൽ എ ജോൺ ഫെർണാണ്ടസും സ്വരാജിന് ഒപ്പം ഉണ്ടായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥിയും പ്രവർത്തകരും.

LifeKochi Web Desk | March 21, 2021, 2:01 p.m. | Edakochi