.

#eloor news

കാലങ്ങൾക്ക് ശേഷം കുട്ടനിറയെ കക്ക...!!

വർഷങ്ങൾക്ക് മുൻപ് മഞ്ഞുമ്മൽ മുട്ടാർ പുഴയിൽ നിറയെ കക്ക ഉണ്ടായിരുന്നു. പിന്നീട് രാസമാലിന്യങ്ങൾ കൂടിയതോടെ ഇവിടെ മത്സ്യവും കക്കയും കാണാനില്ലായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായാണ് മത്സ്യതൊഴിലാളിയായ സിയാദ് മുട്ടാർ പുഴയിലെ കക്ക ശേഖരം കണ്ടെത്തിയത്. ലോക് ഡൗൺ കാലത്ത് ഇവിടെ നിന്നും കക്ക ലഭിച്ചതോടെ ആഹ്ലാദത്തിലാണ് ഇവർ...

LifeKochi Web Desk | May 29, 2021, 5:20 p.m. | Eloor