.

#Obituary

#koothattukulam

കൂത്താട്ടുകുളം പ്ലാത്തോട്ടത്തിൽ എ.കെ. തോമസ് നിര്യാതനായി

കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കൂത്താട്ടുകുളം ഹൗസിങ് സഹകരണ സംഘം ഭരണസമിതി അംഗവുമായ പ്ലാത്തോട്ടത്തിൽ എ കെ തോമസ് ( ഷൈനി ജോണി - 67) നിര്യാതനായി. സംസ്കാരം 10 - 06 - 2021 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 .30 ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിൽ. ഭാര്യ: റാണി, മക്കൾ: ഷെറിൻ, ഷിത, എൽദോ. മരുമക്കൾ: ജോമോൻ, നിതിൻ. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | June 10, 2021, 11:55 a.m. | Koothattukulam