.

#COVID

#Aluva

#AKCDA

നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കുചേർന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ആലുവ യൂണിറ്റ്

ആലുവ നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കുചേർന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ആലുവ യൂണിറ്റ്. പൾസ് ഓക്സി മീറ്റർ, മാസ്ക്, സാനിറ്റൈസർ തുടങ്ങി നിരവധി പ്രതിരോധ വസ്തുക്കളാണ് സംഘടന നഗരസഭയ്ക്ക് കൈമാറിയത്. എകെസിഡിഎ ആലുവ യൂണിറ്റ് കൺവീനർമാരായ എം എ ഖാലിദ്, ഹരിഹരപുത്രൻ എന്നിവർ നഗരസഭ ചെയർമാൻ എം ഒ ജോണിന് കിറ്റ് കൈമാറി.

LifeKochi Web Desk | May 24, 2021, 4:48 p.m. | Aluva