.

ആലങ്ങാട് : നാട്ടുകാർക്ക് കൗതുകം ഉണർത്തിക്കൊണ് റാണി എന്ന കുതിര പ്രസവിച്ചു.

ആലങ്ങാട് : കുട്ടിക്കുതിര " സേറ"യെ കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. കൂടുതൽ വിവരങ്ങൾ കുതിരയുടെ ഉടമസ്ഥൻ ജിസ് പി ജോയി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | July 26, 2023, 3:57 p.m. | Alangad