.

#alangad news

#food kit

കരുമാല്ലൂർ: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അംഗനവാടികളിൽ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അംഗനവാടികളിലെ കുട്ടികൾക്കായി പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. സുഡ് കെമി ജനറൽ മാനേജർ സജി മാത്യു വിശിഷ്ടാതിഥിയായി ആയി. കുട്ടികളുടെ പോഷകാഹാര പ്രവർത്തികളിൽ പങ്കുകാരാകുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. അബൂബക്കർ പറഞ്ഞു.

LifeKochi Web Desk | Aug. 11, 2021, 4:50 p.m. | Karumalloor