.

ആലുവ : എട്ടാമത് ഓർഗാനിക് ഫാർമേഴ്‌സിന്റെ നാഷണൽ കൺവെൻഷൻ യു സി കോളേജിൽ ആരംഭിച്ചു.

ആലുവ : ദേശീയ ചെയർമാൻ ക്ലോഡ് അൽവരീസ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ ഡൊ. എം ഐ പുന്നൂസ്, ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സംസ്ഥാനത്ത് നിന്നുള്ള ജൈവകർഷകരും അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വരുന്ന ഡിസംബർ 28 മുതൽ 30 വരെ യു സി കോളേജിൽ നടക്കും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Dec. 28, 2023, 6:05 p.m. | Aluva