.

ആലുവ : സ്ത്രീ സുരക്ഷ ചോദ്യം ചെയ്തു കൊണ്ട് (IGM) ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും ധർണ്ണയും നടന്നു.

ആലുവ : ഗാന്ധി സ്ക്വയറിൽ നടന്ന ധർണ്ണ MGM ജില്ലാ സെക്രട്ടറി നൗഫിയ ഖാലിദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിദ കാക്കനാടും ഹിബ എടവനക്കാടും നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Aug. 2, 2023, 9:46 p.m. | Aluva