.

ആലുവ : പുസ്തകോത്സവത്തിൻ്റെ ഭാഗമായ് ആലുവ മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ ആലുവ MLA അൻവർ സാദത്ത് വിതരണം ചെയ്തു.

ആലുവ : മുനിസിപ്പൽ ചെയർമാൻ MO ജോൺ, കൗൺസിലർമാരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, താലൂക്ക് ലൈബ്രറി സെക്രട്ടറി ഷാജി, മിനി ബൈജു, എം പി സൈമൺ, ലിസ്സി ജോൺസൻ, പി പി ജയിംസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 16, 2024, 3:22 p.m. | Aluva