.

ആലുവ : മദ്യം മയക്കുമരുന്ന് അനാശാസ്യം എന്നിവയിൽ നിന്നും ആലുവയെ രക്ഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് BJP രാപ്പകൽ സമരം നടത്തി.

ആലുവ : ബാങ്ക് കവലയിൽ നടക്കുന്ന സമരം BJP സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. BJP സംസ്ഥാന വൈസ് പ്രസിഡന്റ് AN രാധാകൃഷ്ണനാണ് രാപ്പകൽ സമരം നയിക്കുന്നത്. ആലുവ മണ്ഡലം പ്രസിഡന്റ് ജെ സെന്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം MN ഗോപി, നെടുമ്പാശ്ശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ്, PM വേലായുധൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Aug. 7, 2023, 4:53 p.m. | Aluva