.

#Aluva

ആലുവ: രക്തദാന ദിനാചരണം; ഏറ്റവും കൂടുതൽ രക്തദാനം ചെയ്തിട്ടുള്ള സംഘടനകളെയും വ്യക്തികളെയും ആദരിച്ചു

ആലുവ: ദേശീയ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ആലുവ ഐ എം എ യുടെ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയിട്ടുള്ള സംഘടനകളെയും വ്യക്തികളെയും ആദരിച്ചു. എം.എൽ.എ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ഡോ. വിജയകുമാർ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Oct. 1, 2021, 4:14 p.m. | Aluva