.

ആലുവ : ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്‌ഘാടനം ചെയ്തു.

ആലുവ : പത്ത് ബഡ് ഉള്ള ഐസൊലേഷൻ വാർഡിൻ്റെ നാടമുറിച്ചുള്ള ഉദ്‌ഘാടനം MLA അൻവർ സാദത്ത് നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ. MO ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സ്മിജി ജോർജ്ജ്, എം ജെ ജോമി , വാർഡ് കൗൺസിലർ പി പി ജെയിംസ്, ജില്ലാ മെഡിക്കൽ ഓഫീസർ സക്കീന കെ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 16, 2024, 9:57 p.m. | Aluva