.

#Aluva

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾ പാലിക്കേണ്ട കാര്യങ്ങൾ ആലുവ സി.ഐ പങ്കുവയ്ക്കുന്നു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളും രാഷ്ട്രീയ പാർട്ടികളും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാലിക്കേണ്ട കാര്യങ്ങൾ ആലുവ സി.ഐ രാജേഷ് പി.സ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കുവയ്ക്കുന്നു

LifeKochi Web Desk | Dec. 8, 2020, 4:55 p.m. | Aluva