.

ആലുവ : പ്രശസ്ത ചിത്രകാരനും സാഹിത്യകാരനുമായ എം വി ദേവൻ്റെ ജന്മദിനവും കെ സി എസ് പണിക്കരുടെ ഓർമ്മ ദിനവും ആചരിച്ചു.

ആലുവ : എം വി ദേവൻ അവാർഡ് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് നൽകും. എം വി ദേവനെ കുറിച്ചുള്ള ഓർമ്മകുറിപ്പുകളടങ്ങിയ പുസ്‌തക പ്രകാശനം ചെയ്തു. എം ഹരീന്ദ്രൻ, മഹേഷ് മംഗലാട്ട്, എം തോമസ് മാത്യു, ടി കലാധരൻ, വി കെ ഷാഹിന, ബാബു പുത്തനങ്ങാടി, കെ ആർ വിനയൻ, അഡ്വ. ജയശങ്കർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ എം വി ദേവന്റെ മകൾ ജമീല, ശാലിനി എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 18, 2024, 4:14 p.m. | Aluva