.

ആലുവ : മുൻ ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന ടി എ ജാഫർ അനുസ്മരണ സമ്മേളനം നടന്നു.

ആലുവ : പബ്ലിക് പ്ലാറ്റ്ഫോം ട്രസ്റ്റിൻ്റേയും, ട്വൻ്റി-ട്വൻ്റി സ്പോർട്സ് ക്ലബ്ബിന്റെയും, TKRA ലൈബ്രറിയും ചേർന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന TA ജാഫറിനെ അനുസ്മരിച്ചു. മുനിസിപ്പൽ ചെയർമാൻ MO ജോൺ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മുൻ ഇന്ത്യൻ താരം MM ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ബാബു കരുവേലി, ജോളി മൂത്തേടൻ, ഹംസകോയ, ലത്തീഫ് പൂഴിത്തറ, ഡോ. കെ കെ റഷീദ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 2, 2024, 12:50 a.m. | Aluva