.

ആലുവ : തെരു നായകളിൽ നിന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ട് ജനസേവ തെരുവുനായ വിമുക്ത കേരള സംഘവും സെൻ്റ്. ഫ്രാൻസീസ് സ്കൂൾ PTA കമ്മറ്റിയും നിൽപ്പ് സമരം സംഘടിപ്പിച്ചു.

ആലുവ : പത്മശ്രീ ഡൊ. ടോണി ഫെർണ്ണാണ്ടസ്സ് ഉദ്‌ഘാടനം ചെയ്തു. ജനസേവ ചെയർമാൻ ജോസ് മാവേലി അദ്ധ്യക്ഷത വഹിച്ചു. നിൽപ്പു സമരത്തിൽ നാടകകൃത്തും സംവിധായകനുമായ സേവ്യർ പുൽപാട്ട്, സാമൂഹിക പ്രവർത്തകനായ ഹംസകോയ, അഡ്വ. ചാർളി പോൾ, സാബു പരിയാരത്ത്, ജാവൻ ചാക്കോ, സ്കൂൾ PTA പ്രസിഡന്റ് രാജീവ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 25, 2024, 7:02 p.m. | Aluva