.

ആലുവ : ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൂനിയർ റെഡ്ക്രോസ് സെമിനാർ സംഘടിപ്പിച്ചു.

ആലുവ : ഇസ്ലാമിക് സ്കൂളിൽ വച്ച് നടന്ന സെമിനാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ അബ്ദുൾ റഹിം ഉദ്‌ഘാടനം ചെയ്തു. JRC ആലുവ താലൂക്ക് ചെയർമാൻ CM ഹൈദ്രാലി അദ്ധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് ഐ.ആർ സി.എസ് വൈസ് പ്രസിഡന്റ് EA ബഷീർ, ഐ ആർ.സി.എസ് ട്രഷറർ അബൂബക്കർ, JRC ആലുവ സബ് ജില്ലാ കോഡിനേറ്റർ ലിൻസി, സ്കൂൾ പ്രിൻസിപ്പൽ സബാഗ്, JRC. SD ജോസ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 20, 2024, 5:47 p.m. | Aluva