.

ആലുവ : കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ 43-ാമത് ജില്ലാ സമ്മേളനം ഇന്ന് ആലുവ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു.

ആലുവ : സംസ്ഥാന പ്രസിഡൻ്റ് ടി സജുകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എക്സ് ജസ്റ്റിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം ആർ രാജേഷ് സ്വാഗതം പറഞ്ഞു. പി ജി അനൂപ് ജില്ലാ പ്രസിഡന്റ് KSESA എന്നിവർ സംസാരിക്കുന്നു. സ്റ്റാഫ് അംഗങ്ങളുടെ മക്കൾക്ക് SSLC ക്കും +2 വിനും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബി ടെനിമോൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എറണാകുളം ആദരിച്ചു. ടി എക്സ് ജസ്റ്റിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല സെക്രട്ടറി എം ആർ രാജേഷ് സ്വാഗതം പറഞ്ഞു. കൂടുതൽ വിവരങ്ങൾ ജില്ല സെക്രട്ടറി എം ആർ രാജേഷ് ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Aug. 5, 2023, 6:06 p.m. | Aluva