.

ആലുവ: സുന്ദരനാകാം.. പുരുഷ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്ന ആലുവയിലെ ലെമൺ ലീ ജെന്റ്‌സ് ബ്യൂട്ടി പാർലർ വിശേഷങ്ങൾ.

ആലുവ: പത്ത് വർഷമായി ആലുവയിലെ പുരുഷ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്ന ലെമൺ ലീ ബ്യുട്ടി പാർലറിന്റെ വിശേഷങ്ങൾ കാണാം.ഒന്ന് കയറിയാൽ കൂടുതൽ സുന്ദരനായി മടങ്ങാം. ഗ്രൂം മേക്കപ്പും സ്പെഷ്യൽ സേവനങ്ങളും ലഭ്യമാണ്.കസ്റ്റമർമാരായ ജിത്തു, അബ്ദുള്ള, ബ്യൂട്ടീഷ്യൻ സദ്ദാംഹുസൈൻ, ലെമൺ ലീ ജന്റ്സ് ബ്യുട്ടി പാർലർ ഉടമ ഷാജി തോമസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു.വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലെെഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക

LifeKochi Web Desk | Feb. 11, 2022, 6:49 p.m. | Aluva