.

ആലുവ : ആലുവ മർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ലക്കി സ്റ്റാർ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഉദ്‌ഘാടനം MLA അൻവർ സാദത്ത് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിർവഹിച്ചു.

ആലുവ : സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ MO ജോൺ നഗരസഭ ചെയർമാൻ, നസീർ ബാബു പ്രസിഡന്റ് മർച്ചൻ്റ് അസോസിയേഷൻ ആലുവ, MM ജേക്കബ് മുൻ ഇന്ത്യൻ പ്ലയർ, ലത്തീഫ് പൂഴിത്തറ കൗൺസിലർ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 8, 2024, 12:50 a.m. | Aluva