.

#Aluva

#food kit

#onam celebration

ആലുവ: ഓണാഘോഷത്തിന് കിറ്റ് വിതരണം ചെയ്ത് ടി.കെ.ആർ.എ

ആലുവ: തോട്ടക്കാട്ടുകര -കടങ്ങല്ലൂർ റോഡ് റെസിഡൻസ് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം പച്ചക്കറി കിറ്റും പായസക്കൂട്ടും വിതരണം ചെയ്തുകൊണ്ട് ആരംഭിച്ചു. പ്രസിഡന്റ് പി.എ. ഹംസക്കോയ, ജനറൽ സെക്രട്ടറി ബാബു കൊല്ലംപറമ്പിൽ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 20, 2021, 11:41 p.m. | Aluva