.

#Aluva

#regional dialysis center aluva

പത്തുവർഷത്തെ നിസ്വാർഥ സേവനം പിന്നിട്ട് ആലുവ റീജിയണൽ ഡയാലിസിസ് സെന്റർ

ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലുള്ള റീജിയണൽ ഡയാലിസിസ് സെന്റർ നീണ്ട പത്തു വർഷത്തെ സേവനം പിന്നിടുകയാണ്. വിശേഷങ്ങൾ പങ്കുവച്ച് വോളണ്ടറി മെഡിക്കൽ ഓഫീസർ ഡോ.വിജയകുമാർ.

LifeKochi Web Desk | Feb. 4, 2021, 6 p.m. | Aluva