.

ആലുവ : മദ്രസ്സ വിദ്യാർത്ഥികൾക്കായി കായികോത്സവം സെറ്റിൽമെന്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു.

ആലുവ : കേരള മദ്രസ്സ എജുക്കേഷൻ ബോർഡിൻ്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. 750 ഓളം മദ്രസ്സ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ ശിഹാബ് മദ്രസ്സാ സ്പോർസ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ്, ഷെറിൻ ഷഹന, ഷർഫുന്നിസ്സ, പി വി മുഹമ്മദ് ഉമരി പ്രിൻസിപ്പൽ വെളിയത്തുനാട് മദ്രസ്സ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 15, 2024, 6:55 p.m. | Aluva