.

ആലുവ : കേരള മുനിസിപ്പൽ കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.

ആലുവ : മുനിസിപ്പൽ 'കോർപ്പറേഷൻ മേഘലയിലെ ശുചീകരണ തൊഴിളികളെ പൊതു സർവ്വീസിൽ ഉൾപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധ ധർണ്ണ INTUC സംസ്ഥാന സമതിയംഗം ആനന്ദ് ജോർജ് ഉദ്‌ഘാടനം ചെയ്തു. കൺസിലർ ലത്തീഫ് പൂഴിത്തറ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൻ നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 24, 2024, 7:16 p.m. | Aluva