.

ആലുവ : യു സി കോളേജ് ഹരിത റസിഡൻസ് അസോസ്സിയേഷൻ്റെ പതിനാറാമത് വാർഷിക ആഘോഷം നടന്നു.

ആലുവ : പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സിജിൽ സി മത്തായി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷെരീഫ് ആലങ്ങാട് മേഖല പ്രസിഡന്റ്, വാർഡ് മെമ്പർ അബ്ദുൾ സലാം, സെക്രട്ടറി അനിൽകുമാർ, സി കെ പ്രസാദ് അസോസിയേഷൻ കമ്മറ്റിയംഗം എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടിയിൽ അസ്സോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 18, 2024, 12:51 a.m. | Aluva