.

ആലുവ : മർച്ചൻ്റ് അസോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ ലക്കി സ്റ്റാർ ട്രോഫിക്കു വേണ്ടിയുള്ള അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് ഫുട്മ്പോൾ ടൂർണ്ണമെൻ്റ് ഫെബ്രുവരി 7 ന് ആരംഭിക്കും.

ആലുവ : MLA അൻവർ സാദത്ത് മത്സരങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിക്കും. സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി മുഖ്യാതിഥിയായിരിക്കും. ഇന്ത്യയിലെ പ്രമുഖ ടീമുകൾ മത്സരിക്കും. ഉദ്‌ഘാടന മത്സരത്തിൽ അൽ-മിയാമി മലപ്പുറവും ബേസിക് പെരുമ്പാവൂരും മത്സരിക്കും. കൂടുതൽ വിവരങ്ങൾ ഇ എം നസീർ ബാബു പ്രസിഡന്റ് ആലുവ മർച്ചൻ്റ് അസ്സോസിയേഷൻ, ജോണി മൂത്തേടൻ ട്രഷറർ, പി ആർ ഹർഷൻ മുൻ ഇന്ത്യൻ താരം എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Feb. 5, 2024, 6:09 p.m. | Aluva