.

#Aluva

ആലുവ: കിഡ്സ് ഫാഷൻ ഹബ് ആലുവയിൽ പ്രവർത്തനം ആരംഭിച്ചു

ആലുവ മാർക്കറ്റിന് സമീപം കുട്ടികൾക്ക് മാത്രമായി കിഡ്സ് ഫാഷൻ ഹബ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | Aug. 11, 2021, 4:26 p.m. | Aluva