.

ആലുവ : UC കോളേജിൽ നടക്കുന്ന ദേശീയ ജൈവകർഷകരുടെ കാർഷികോൽപന്ന പ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു.

ആലുവ : വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജൈവകർഷകരുടെ കാർഷികോൽപന്ന പ്രദർശനവും ധാന്യ വിളകളുടെ പ്രദർശനവും വിത്തു വില്പനയും നടക്കുന്നുണ്ട്. വിവിധ തരം പച്ചക്കറിവിത്തുകളും അപൂർവ്വ ഇനത്തിൽപ്പെട്ട കിഴങ്ങ്, പഴം, അന്യം നിന്നുപോകുന്ന നെൽവിത്തുകൾ എന്നിവ പ്രദർശനത്തിൽ ഉണ്ട്. കേരളത്തിൽ ആദ്യമായാണ് ജൈവകർഷക സമ്മേളനം നടക്കുന്നത്. പ്രദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ എസ് കെ ഷിനു കൃഷി അസിസ്റ്റൻ്റ് കോട്ടുവള്ളി, സുധ തണൽ ഓർഗാനിക് ഫാം വയനാട്, മനോജ് വടക്കേക്കര ജൈവ ധാന്യ കൃഷിക്കാരൻ, അബ്ദുള്ളക്കുട്ടി വയനാട് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Dec. 29, 2023, 8:38 p.m. | Aluva