.

ആലുവ : എവർഗ്രീൻ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഓഫീസ് ഉദ്‌ഘാടനം നടന്നു

ആലുവ : ബൈപാസിൽ പരിയാരത്ത് ബിൽഡിംഗിൽ എവർഗ്രീൻ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഓഫീസ് മുനിസിപ്പൽ ചെയർമാൻ എം ഓ ജോൺ ഉദ്‌ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജോൺ വർഗ്ഗീസ്സ് അധ്യക്ഷനായി. സെക്രട്ടറി ഹീര കെ എസ് സ്വാഗതം പറഞ്ഞു. അശംസകൾ നേർന്നു കൊണ്ട് നാഷണലിസ്റ്റ് കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യു, ജനറൽ സെക്രട്ടറി എം എൻ ഗിരി, ഹംസകോയ, രാധിക മേനോൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 17, 2024, 10:41 p.m. | Aluva