.

ആലുവ : ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന കാര്യാലയം ഉദ്‌ഘാടനം ചെയ്തു.

ആലുവ : കമ്പനിപടിയിൽ BVVS കാര്യാലയം RSS മുതിർന്ന പ്രചാരക് എസ് സേതുമാധവൻ ഉദ്‌ഘാടനം ചെയ്തു. എസ് സന്തോഷ് സംസ്ഥാന ജനറൽ സെക്രട്ടറി BVVS, എസ് സുദർശൻ പ്രാന്ത പ്രചാരക് RSS എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ എൻ അജിത് കർത്ത സംസ്ഥാന പ്രസിഡന്റ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Sept. 2, 2023, 11:10 p.m. | Aluva