.

ആലുവ : ഉപജില്ല ശാസ്ത്രരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ശാസത്ര സംഗമവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു.

ആലുവ : ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന സമ്മേളനം AE0 സനൂജ എ ഷംസു ഉദ്‌ഘാടനം ചെയ്തു. ശാസ്ത്ര രംഗം കൺവീനർ ജിബിമോൻ കെ ബി, സയൻസ് കൺവീനർ ഡോൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായ് 140 ഓളം വിദ്യാർത്ഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 16, 2024, 7:06 p.m. | Aluva