.

ആലുവ : കാർഷിക മേഖലയിൽ 50 വർഷത്തെ പാരമ്പര്യവുമായി കാംകൊ കമ്പനിയുടെ സുവർണ്ണ ജൂബിലി ആഘോഷം നടന്നു

ആലുവ : കൃഷിമന്ത്രി പി പ്രസാദ് ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു. MLA അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബെന്നി ബെഹനാൻ എം പി, സി കെ ശശിധരൻ ചെയർമാൻ കാംകൊ, കെ പി ശശികുമാർ MD കാംകോ, എസ് ശർമ്മ വാർഡ് മെമ്പർ പി വി കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. കാർഷിക യന്ത്രങ്ങളായ മിനിട്രാക്ടർ, പവർ ട്രില്ലർ, മരുന്നു തളിക്കുന്നതിനുള്ള ഡ്രോൺ, പുല്ലുവെട്ടി, മരം മുറിക്കുന്ന യന്ത്രം എന്നിവ ഇവിടെ നിർമ്മിക്കുന്നുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Jan. 12, 2024, 11:37 p.m. | Aluva