.

#Aluva

#Protest

ആലുവ: യൂത്ത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു

ആലുവ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. അമിത നികുതിയ്ക്കും വർഗീയതയ്ക്കും എതിരെയാണ് യൂത്ത് കോൺഗസ് പദയാത്ര നടത്തിയത്. എം.പി. ബെന്നി ബെഹനാൻ, എംഎൽഎ അൻവർ സാദത്ത്, നഗരസഭാ ചെയർമാൻ എം.ഒ ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | Aug. 16, 2021, 11:48 p.m. | Aluva