.

ആലുവ : ദുർഭരണത്തിനെതിരെ, വിദ്വെഷത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗിന്റെ സമര പ്രഖ്യാപന കൺവെൻഷൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്‌ഘാടനം ചെയ്തു.

ആലുവ : ജില്ലാ പ്രസിഡന്റ് പി എ സലിം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ പി സുബൈർ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഗുലാം ഹസ്സൻ ആലംഗീർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാട്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി ഇ അബ്‌ദുൽ ഗഫൂർ, ജില്ലാട്രഷറർ പിഎഅഹമ്മദ്കബീർ, സെക്രട്ടറി കെ എ മുഹമ്മദ് ആസിഫ്, എം കെ എ ലത്തീഫ്‌, പി ഇ റഹീം, കെ എം ജാഫർ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ എ നാദിർഷ, കെ എ ഷുഹൈബ്, പി എ ശിഹാബ്, അബ്ദുള്ള കരുവള്ളി, കബീർ നത്തേക്കാട്ട് , അഡ്വ, സജൽ , ടി എം ഹാഷിം ,വി എ ച് ഗഫൂർ ,എ എ ഷമീർ, അബ്‌ദുൾ കരീം, ഒ യൂ ഉർശിദ് ,അലി അൾട്ടിമ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ബാബു ആലുവ.

LifeKochi Web Desk | Nov. 13, 2023, 7:24 p.m. | Aluva