NEWS
.
പുത്തൻവേലിക്കര കോഴിത്തിരുത്ത് അമ്പലപ്പറമ്പിൽ കരുണാകരൻ നിര്യാതനായി
പുത്തൻവേലിക്കര കോഴിത്തിരുത്ത് അമ്പലപ്പറമ്പിൽ കരുണാകരൻ (92) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: വിൽസൺ, മനോഹരൻ, സുരേഷ്, ഉണ്ണി, രംഭ, സുഷമ. സംസ്കാരം നടത്തി. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...
LifeKochi Web Desk | May 15, 2021, 3:10 p.m. | Puthenvelikara