.

#rayamangalam

മുടിയേറ്റ് എന്ന കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു കലാകാരൻ...

ഏറെ പ്രസിദ്ധമായ കലാരൂപമാണ് മുടിയേറ്റ്. ആ ഒരു കലാരൂപത്തിനുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച ഒരു കലാകാരനാണ് കീഴില്ലം ഉണ്ണികൃഷ്‌ണൻ. ചെറുപ്പം മുതൽ ഇത്തരം കലകളോടുള്ള താല്പര്യം പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. മുടിയേറ്റിൽ മാത്രമല്ല വാദ്യമേളത്തിലും തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയാണിദ്ദേഹം.

LifeKochi Web Desk | March 29, 2021, 9:56 p.m. | Rayamangalam