.

#kadungalloor news

#ramadan message

#Eid ul Fitr

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകര്‍ന്ന് നാളെ ഈദുല്‍ഫിത്തര്‍

ഒരുമാസക്കാലം നീണ്ട വ്രതാനുഷ്ടാനങ്ങൾക്കൊടുവിൽ മുസ്ലീം വിശ്വാസികൾ നാളെ ഈദുൽഫിത്തർ ആഘോഷിക്കുകയാണ്. ഈ ലോക്ഡൗൺ സമയത്ത് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകര്‍ന്ന് കരുതലോടെ അവരവരുടെ വീടുകളിൽ തന്നെയാണ് ആഘോഷങ്ങൾ നടക്കുക. പാനായിക്കുളം ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് നദീർ ബാഖവി ലൈഫ് കൊച്ചിയിലൂടെ ഈദ് സന്ദേശം നൽകുന്നു.

LifeKochi Web Desk | May 12, 2021, 8:04 p.m. | Kadungalloor