.

#kaloor

കലൂർ: 27 വിഭവങ്ങളടങ്ങിയ ഓണസ​ദ്യയുമായി ​ഗ്രീൻ ആര്യാസ്...

കലൂർ: ഓണം ആഘോഷിക്കാൻ പുതുമയാർന്ന ഓണസദ്യ ഒരുക്കി കലൂർ കതൃക്കടവ് റോഡിലെ ​ഗ്രീൻ ആര്യാസ്. 27 വിഭവങ്ങൾ ഉൾപ്പെടുന്ന ഓണസദ്യയാണ് ഇവരുടെ പ്രത്യേകത. ആദ്യ വിൽപ്പന അഖിലേന്ത്യാ കിസാൻ കോൺ​ഗ്രസ് എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.സി. സുനീഷും ഭാര്യ അനൂപ സുനീഷും ചേർന്ന് നിർവഹിച്ചു.

LifeKochi Web Desk | Aug. 19, 2021, 11:16 p.m. | Kaloor