.

#piravom news

ഗരുഡൻ തൂക്കത്തിൽ അരങ്ങേറ്റം കുറിച്ച് അനന്തു

ഗരുഡൻ തൂക്കത്തിൽ ഇന്ന് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അനന്തു വത്സൻ. കളമ്പൂക്കാവ്‌ ദേവീ ക്ഷേത്രത്തിലാണ് അനന്തു തന്റെ അരങ്ങേറ്റം കുറിച്ചത്. അച്ഛൻ വത്സൻ, അമ്മ സുജ, സഹോദരി ആര്യ, ആശാൻ മണിക്കുട്ടൻ, സുഹൃത്തുക്കളായ ആദർശ്, കൃഷ്ണപ്രസാദ് എന്നിവർ എല്ലാവിധ പിന്തുണയും നൽകി അനന്തുവിനൊപ്പം ഉണ്ടായിരുന്നു.

LifeKochi Web Desk | April 20, 2021, 10:50 p.m. | Piravom