.

#Aluva

ആലുവ: എൻ എസ് എസ് വാര്ഷികാഘോഷത്തിത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ ശുചിയാക്കി

ആലുവ: നാഷണൽ സർവീസ് സ്കീംന്റെ 52 -ാം വാർഷികാഘോഷം സെയിന്റ് സേവിയേഴ്‌സ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു. 52 -ാം എൻ എസ് എസ് ദിനം ജാഗരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരവും എൻ എസ് എസ് യൂണിറ്റും വിദ്യാർത്ഥികളും ചേർന്ന് ശുചിയാക്കി. എൻ എസ് എസ് കോഡിനേറ്റർ നീനു റോസ് ലൈഫ് കൊച്ചിയോട് സംസാരിച്ചു.

LifeKochi Web Desk | Sept. 24, 2021, 8:16 p.m. | Aluva