.

#election 2021

അങ്കമാലി നിയോജക മണ്ഡലം ഒ ഐ ഒ പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മാർട്ടിൻ പോളിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

അങ്കമാലി നിയോജക മണ്ഡലം വൺ ഇന്ത്യാ വൺ പെൻഷൻ മൂവ്മെന്റ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മാർട്ടിൻ പോളിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പീച്ചാനിക്കാട് സാജ് അഗ്രോ ഫാമിൽ വച്ചു നടത്തി. ഒ ഐ ഒ പി ജില്ലാ പ്രസിഡന്റ് സാജു ചാക്കോ, ഒ ഐ ഒ പി അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തൊടുവ, ഒ ഐ ഒ പി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ഗഫൂർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | March 22, 2021, 4:18 p.m. | Manjapra