.

അങ്കമാലി : KPCC വിചാർ വിഭാഗ് പത്രവിതരണക്കാരെ ആദരിച്ചു.

അങ്കമാലി : മുടങ്ങാതെ എത്തുന്ന വാർത്ത ചങ്ങാതിമാർക്ക് ആദരവ് എന്ന പേരിൽ അങ്കമാലി CSA ഹാളിൽ നടന്ന KPCC വിചാർ വിഭാഗ് അങ്കമാലി നിയോജ മണ്ഡലം കമ്മറ്റി ചടങ്ങ് സംഘടിപ്പിച്ചത് പത്രവിതരണക്കാർക്ക് വേറിട്ട അനുഭവമായ്. ബെന്നി ബഹനാൻ M P ഉദ്ഘാടനം ചെയ്തു. വിചാർവിഭാഗ് പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ കെ എൽ മോഹനവർമ്മ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹൻ, പ്രോഗ്രാം കൺവീനർ ജോമി കോടുശ്ശേരി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | June 20, 2023, 3:21 p.m. | Angamaly