.

#Aluva

അങ്കണവാടികൾ ഇനിമുതൽ സൂപ്പറാകും

അങ്കണവാടികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി അങ്കൻവാടി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് ആലുവ മുൻസിപ്പാലിറ്റി ഹാളിൽ വച്ച് നടന്നു.

LifeKochi Web Desk | March 4, 2021, 5:04 p.m. | Aluva